Sunday, January 24, 2010
ഒരു യാത്ര
മാനം നിറയെ നക്ഷത്രങ്ങളും പൂര്‍ണ ചന്ദ്രനുമുള്ള ആ രാത്രിയില്‍ മാലാഖമാരുടെയ് കയ്യും പിടിച്ചുള്ള ആ യാത്ര .പോകുമ്പോള്‍ അയാള്‍ തിരിഞ്ഞു നോക്കി താന്‍ എന്‍റെ എന്‍റെ എന്ന് വിളിച്ചിരുന്ന കുടുംബാംഗങ്ങള്‍ ആരെങ്കിലും തന്നെ അനുഗമിക്കുന്നുണ്ടോ അതോ ആരെങ്കിലും തന്നെ തിരിച്ചുവിളിക്കുന്നുണ്ടോ ,ഇല്ല ആരും വരുന്നില്ല ,വിളിക്കുന്നുമില്ല .എന്നും പുറത്തുപോകുമ്പോള്‍ കയ്യും പിടിച്ചു വന്നിരുന്ന മകനും മകളും എന്തുകൊണ്ട് വരുന്നില്ല .ഓരോന്ന് ചിന്തിച്ചു ആ യാത്ര തുടര്‍ന്ന് കൊണ്ടേ ഇരുന്നു ....
Subscribe to:
Post Comments (Atom)

Oru yaaathra oru marana yaathra...
ReplyDelete